നേമം തീവണ്ടി നിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയംതിരുവനന്തപുരം നഗരത്തിന്റെ തെക്കേയറ്റത്തായി നേമം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന പ്രധാനപ്പെട്ട ഒരു തീവണ്ടി നിലയമാണ് തിരുവനന്തപുരം നോർത്ത് തീവണ്ടി നിലയം. ഇവിടെ തീവണ്ടി നിയന്ത്രണ കേന്ദ്രവും റ്റെർമിനലും സ്ഥാപിക്കാൻ പദ്ധതിയുണ്ട്. അതിനുവേണ്ടിയുള്ള നിർമാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. നിലവിൽ ഹ്രസ്വദൂര പാസൻജർ, മെമു ട്രെയിനുകൾ മാത്രമാണ് ഇവിടെ നിർത്തുന്നത്.
Read article